ചാങ്‌തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്‍റെ മെഷീന്‍

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടുമൊരു സമനില കൂടി. മത്സരത്തിലെ ഹീറോ ചെന്നൈയിന്‍റെ ലാലിയന്‍സുല ചാങ്‌തേയായിരുന്നു.നിരന്തരം അവസരങ്ങള്‍ സ‍ൃഷ്‌ടിച്ചും ടാക്കിളുകളും ഇന്‍റര്‍സെപ്‌ഷനുകളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്‌ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്‍. 90 മിനുറ്റും കളിച്ച താരം നാല് ക്രോസുകളും ആറ് റിക്കവറികളും സഹിതം 6.85 റേറ്റിംഗ് സ്വന്തമാക്കി.

Video Top Stories