ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ വീരന്‍; മൗര്‍ത്താദ ഫാള്‍ കളിയിലെ താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്‍റര്‍ ഡിഫന്‍ററായി കളിക്കുന്ന താരം ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം ടീമിന്‍റെ വിജയഗോളും നേടി 10 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്. 32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.

Video Top Stories