പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കാത്ത് പീറ്റര്‍ ഹാര്‍ട്ട്‌ലി

<p>peter hartley man of the match in northeast united vs jamshedpur</p>
Dec 19, 2020, 11:26 AM IST

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ജംഷഡ്‌പൂരിന്‍റെ കോട്ട കാത്ത പീറ്റര്‍ ഹാര്‍ട്ട്‌ലി ഹീറോ ഓഫ് ദ് മാച്ച്. സീസണില്‍ പരാജയമറിയാതെ കുതിച്ച നോര്‍ത്ത് ഈസ്റ്റിന്‍റെ ആക്രമണങ്ങളുടെ മുനയൊടിച്ച മികവിനാണ് ഹാര്‍ട്ട്‌ലിയെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Video Top Stories