കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
റോഡുകളുടെ ശോചനീയ അവസ്ഥ,കുടിവെള്ള ക്ഷാമം,വാണിജ്യ മേഖല നേരിടുന്ന പ്രതിസന്ധി,മാലിന്യ സംസ്കരണത്തിൽ അലംഭാവം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ജനങ്ങൾ