ആദ്യ ജയപ്രഖ്യാപനം എറണാകുളത്ത്; 'കോട്ട' കാത്ത് ടി ജെ വിനോദ്
എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് ജയം. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമാണ് വിനോദ്.