'ഗോളായാ ആയി, പുറത്ത് പോയാ പോയീ'; വൈറലായ മാജിക് ഗോള്‍ ഈ കുഞ്ഞിക്കാലുകളില്‍ നിന്ന്!
ഒരൊറ്റ ഗോള്‍ കൊണ്ട് താരമായിരിക്കുകയാണ് കോഴിക്കോട്ടെ പത്തുവയസുകാരന്‍ ഡാനിഷ്. കോര്‍ണറില്‍ നിന്നും ഗോള്‍പോസ്റ്റിലേക്ക് പന്തടിച്ച മാന്ത്രിക ഗോള്‍ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അടിച്ച് നോക്കാം, ഗോളായാ ആയി, ഇല്ലേല്‍ പന്ത് പുറത്ത് എന്നാണ് ഗോളടിക്കുന്നതിന് മുമ്പ് അമ്മയോട് പറഞ്ഞതെന്ന് ഡാനിഷ് പറയുന്നു...