പ്രതിഷേധങ്ങള്‍ മുറിച്ചുകടന്ന് ശാന്തിവനത്തിലൂടെ ഇന്നുമുതല്‍ വൈദ്യുതി

എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനും ചെറായി സബ് സ്റ്റേഷനും മന്ത്രി എം എം മണി ഇന്ന് നാടിന് സമര്‍പ്പിക്കും. മന്നം മുതല്‍ ചെറായി വരെയുള്ള 110 കെവി വൈദ്യുത ലൈനാണ് 20 വര്‍ഷത്തെ ശേഷം യാഥാര്‍ത്ഥ്യമാകുന്നത്.
 

Video Top Stories