കേരളത്തില്‍ 12 ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

കേരളത്തിലാകെ 12 ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. കോഴിക്കോട് -ഷൊര്‍ണ്ണൂര്‍ പാതയില്‍ മണ്ണിടിയുകയും തിരൂര്‍-കല്ലായ് റൂട്ടില്‍ പാളത്തില്‍ വെള്ളം കയറുകയും ചെയ്തു.
 

Video Top Stories