ദുബായ്,ഷാര്‍ജ,അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റും

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 യാത്രക്കാരില്‍ എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഷാര്‍ജ,അബുദാബി,ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് മാറ്റുന്നത്. ഇതിനായി പ്രത്യേക ബസ് ഏര്‍പ്പാടാക്കും.
 
Share this Video

Related Video