Asianet News MalayalamAsianet News Malayalam

നഗരത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലും എആര്‍ ക്യാമ്പിലും പൊലീസുകാര്‍ക്ക് കൊവിഡ്

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍, വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, നഗരത്തില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 25 ആയി.