മോഹന്‍ലാല്‍ മികച്ച നടന്‍; പാര്‍വ്വതി തിരുവോത്ത് മികച്ച നടി; ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു


മികച്ച സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജ് നേടി. ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാരം നിവിന്‍ പോളിക്ക്. ഇരുപത്തിരണ്ടാമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങ് കൊച്ചിയിലാണ് നടന്നത്

Video Top Stories