ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് എറണാകുളം സ്വദേശികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് എറണാകുളം സ്വദേശികളുണ്ടെന്ന് വിവരം ലഭിച്ചു. 18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേരാണ് കപ്പലിലുള്ളത്.
 

Video Top Stories