രണ്ട് അലമാരകളില്‍ നിന്നായി 40 പവന്‍, അങ്കമാലി മോഷണത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്

അങ്കമാലിയില്‍ വീട് കുത്തിതുറന്ന് 40 പവന്‍ മോഷ്ടിച്ച കേസില്‍ പ്രതികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. വീടിന്റെ പരിസരത്ത് കണ്ട കറുത്ത കാറിനെ ചുറ്റിപറ്റിയാണ് അന്വേഷണം. വീട്ടിലെ രണ്ട് കിടപ്പുമുറികളിലെ അലമാരകളില്‍ നിന്നായി 40 പവനാണ് മോഷണം പോയത്.

Share this Video

Related Video