നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരി പീഡനത്തിനിരയായി

കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശികളുടെ മകളായ ആറ് വയസുകാരി പീഡനത്തിനിരയായി. ഇന്നലെ രാത്രി പെൺകുട്ടിയുടെ രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. 

Share this Video

Related Video