പൊലീസുകാരന്റെ ആത്മഹത്യ: ജാതി വിവേചനമില്ലെന്ന് എസ്പി

പാലക്കാട് പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചതിലും അനുമതിയില്ലാതെ പൊലീസുകാരന്റെ സാധനങ്ങള്‍ മാറ്റിയതിലും വീഴ്ച വരുത്തിയതിനാണ് പ്രാഥമിക നടപടിയെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രം അറിയിച്ചു.
 

Video Top Stories