ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനം, പ്രതിസന്ധിയെ മറികടക്കാനുള്ള ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ തുടരുന്ന മഴയുടെ ഭാഗമായി രണ്ടുദിവസം കൊണ്ട് 80ഓളം ഉരുള്‍പൊട്ടലുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നുരാവിലെ വരെയുള്ള കണക്ക് പ്രകാരം 42 പേരാണ് മരണപ്പെട്ടതെന്നും 30000 കുടുംബങ്ങളില്‍ നിന്നായി 1,08,138 പേരെ മാറ്റിപ്പാര്‍പ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

Video Top Stories