'മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു', മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് സർക്കാ‍ർ കോടതിയിൽ

Nov 2, 2020, 12:03 PM IST

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മകള്‍ വിളിച്ചിരുന്നുവെന്നും ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടെന്നുമാണ് മഞ്ജു നല്‍കിയ മൊഴി. ഈ മൊഴിയാണ് വിചാരണക്കോടതി രേഖപ്പെടുത്താത്തത് എന്നാണ് സര്‍ക്കാരിന്റെ ആരോപണം.
 

Video Top Stories