യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കെതിരെ നിന്നു; ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് എഐഎസ്എഫ് നേതാവ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇടത് വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിനും എസ്എഫ്‌ഐയുടെ ഭീഷണി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്നാല്‍ പ്രചാരണം പോലും നടത്താന്‍ കഴിയില്ലെന്ന് പൂര്‍വ വിദ്യാര്‍ഥിയും വെളിപ്പെടുത്തുന്നു. 

Video Top Stories