കാലാകാലങ്ങളായി യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലം എല്‍ഡിഎഫിന് വോട്ടിട്ടത് അട്ടിമറി; എകെ ശശീന്ദ്രന്‍

ak saseendran response on pala
Sep 27, 2019, 11:03 AM IST

കെഎം മാണിയെപ്പോലുള്ള ഒരു അതികായന്റെ നിര്യാണത്തിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ലീഡ് നേടുന്നത് അട്ടിമറി വിജയമാണെന്ന് എകെ ശശീന്ദ്രന്‍. എല്‍ഡിഎഫിനെ വര്‍ഷങ്ങളായി തോല്‍പ്പിച്ചിരുന്ന മണ്ഡലത്തിലാണ് ഇന്ന് എല്‍ഡിഎഫ് ലീഡ് നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories