'ആരെങ്കിലും സ്വന്തം വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിടുമോ'; അഖില്‍ നിരപരാധിയെന്ന് അച്ഛന്‍

അമ്പൂരി കൊലപാതകത്തിലെ പ്രതി അഖില്‍ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛന്‍ മണിയന്‍.പട്ടാള ഉദ്യോഗസ്ഥരുമൊത്തായിരിക്കും നാട്ടിലേക്കെത്തുക. രാഖിയുടെ മൃതദേഹം കണ്ടെത്തി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.
 

Video Top Stories