യൂണിയൻ നേതാവ് ആയാൽ മതി, കുടുംബത്തിൽ എല്ലാവർക്കും ജോലി ഉറപ്പ്!

വയനാട്ടിലെ രണ്ട് യൂണിയൻ നേതാക്കളുടെ കുടുംബത്തിൽ നിന്നുമാത്രം സ്ഥിരപ്പെടുത്തിയത് 13 പേരെ! 

Share this Video

വയനാട്ടിലെ രണ്ട് യൂണിയൻ നേതാക്കളുടെ കുടുംബത്തിൽ നിന്നുമാത്രം സ്ഥിരപ്പെടുത്തിയത് 13 പേരെ! മദ്യക്കുപ്പിയിൽ ലേബലൊട്ടിക്കുന്ന ജോലിക്ക് സ്ഥിരപ്പെടുത്തിയ 426 പേരിൽ ഏറെയും യൂണിയൻ നേതാക്കളുടെ ബന്ധുക്കൾ, പരമ്പര 'കുപ്പിയിലാക്കിയ നിയമനങ്ങൾ' 

Related Video