കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

ഗുരുതര കരള്‍ രോഗിയായ മണര്‍കാട് സ്വദേശി ജോയ്‌മോനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. രോഗിയുടെ നില ഗുരുതരമായിട്ടും ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചില്ലെന്നാണ് പരാതി. ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി കൊടുത്തു.
 

Video Top Stories