എസ്ഡിപിഐയുമായി ചേര്‍ന്ന് നൗഷാദ് കൊലക്കേസ് അട്ടിമറിക്കുന്നെന്ന് ആരോപണം

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലക്കേസ് അന്വേഷണം എസ്ഡിപിഐ നേതാക്കളുമായി ചേര്‍ന്ന് പൊലീസ് അട്ടിമറിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. അന്വേഷണം എന്‍ഐഎയെ ഏല്‍പിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.
 

Video Top Stories