സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം; മഠത്തിലെ കന്യാസ്ത്രീകളുള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്

മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മാനന്തവാടി രൂപത പിആര്‍ഒ ഫാ. നോബിള്‍ തോമസ് പാറയ്ക്കലാണ് ഒന്നാം പ്രതി. സിസ്റ്റര്‍ ലൂസിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

Video Top Stories