പെരിയാറില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് 70 സെന്റിമീറ്ററിലധികം ജലനിരപ്പുയര്‍ന്നു

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം ഭാഗികമായി വെള്ളത്തിനടിയിലായി.ജലനിരപ്പ് അഞ്ച് മണിക്കൂറിനുള്ളില്‍ 70 സെന്റിമീറ്ററിലധികമാണ് ഉയര്‍ന്നത്.നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.

Video Top Stories