തിരുവല്ലയിലൂടെ കൂളായി നടന്ന് ആമിർ ഖാൻ!

തലയിൽ തൊപ്പി, ചെവിയിൽ ഹെഡ്‍ഫോൺ, കൂളായ നടത്തം.. തിരുവല്ലയിലെ റോഡിലൂടെ നടന്നുപോകുന്നത് ആമിർ ഖാനാണെന്ന് വിശ്വസിക്കാൻ പ്രയാസം. ലാൽ സിങ് ഛദ്ദ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനായാണ് ആമിർ കേരളത്തിലെത്തിയത്. 

Share this Video

Related Video