Asianet News MalayalamAsianet News Malayalam

കരോൾ സംഘത്തിനൊപ്പം ചുവടു വച്ച് അപ്പാപ്പൻ; അപ്പച്ചൻ പൊളിച്ചടുക്കിയെന്ന് സോഷ്യൽ മീഡിയ

മുക്കാലാ മുക്കാബല പാട്ടിന് ക്രിസ്മസ് അപ്പൂപ്പനോടൊപ്പം തകർത്ത് ഡാൻസ് കളിക്കുന്ന വേറൊരു അപ്പൂപ്പന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. അപ്പാപ്പനോട് ഡാൻസ് മതിയാക്കാൻ പറയുന്ന അമ്മാമ്മയെയും ദൃശ്യങ്ങളിൽ കാണാം. 