'ഏറ്റവുമിഷ്ടം ചിത്ര ചേച്ചിയെ, ഭാവിയില്‍ ഫിസിയോതെറപ്പിസ്റ്റ് ആകണം'; കൊച്ചുഗായികയുടെ ആഗ്രഹങ്ങളിങ്ങനെ
ക്ലാസ്മുറിയിലെ ബെഞ്ചിലിരുന്ന് കൂട്ടുകാര്‍ക്കായി അനന്യ പാടിയ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ജന്മനാ കാഴ്ചയില്ലാത്ത കുട്ടിക്ക് ആരുടെയെങ്കിലും സഹായമില്ലാതെ ഒറ്റയ്ക്ക് നടക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്.