എ പി അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു

കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മുസ്ലീമിനും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

Video Top Stories