കെവിൻ വധക്കേസ്; ശിക്ഷയിന്മേലുള്ള വാദം ഇന്ന്

കെവിൻ വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കൊലപാതകക്കുറ്റം,തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ എന്നീ രണ്ട് കുറ്റങ്ങളും വധശിക്ഷ ലഭിക്കാവുന്നവയാണ്. 
 

Video Top Stories