പ്രിയപ്പെട്ടവർക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നാട്...

രാജശേഖരനെപ്പോലെ കവളപ്പാറയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് എന്തെങ്കിലും അറിയാനായി ഇന്നലെ മുതൽ കാത്തുനിൽക്കുകയാണ് പലരും. എത്രയും പെട്ടന്ന് എന്തെങ്കിലും നടപടി സ്വീകരിക്കണമെന്ന അഭ്യർത്ഥനകൾ പലയിടത്തുനിന്നും ഉയരുകയാണ്. 

Video Top Stories