പ്രതിമയല്ല വേണ്ടത്, കുത്തിയ പ്രതിയെയാണ്; അഭിമന്യുവിന്റെ ഓര്‍മ്മദിനത്തില്‍ കെഎസ്‌യു പ്രതിഷേധം

എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യുവിന്റെ ഓര്‍മ്മദിനത്തില്‍ എസ്എഫ്‌ഐ പ്രകടനമായെത്തിയപ്പോള്‍ കെഎസ്‌യു പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രതിമയല്ല അഭിമന്യുവിനെ കുത്തിയ പ്രതിയയെയാണ് വേണ്ടതെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രതിഷേധം.
 
Share this Video

Related Video