'വെള്ളം കൂടിയപ്പോള്‍ അരുവിക്കര ഡാം തുറന്നുവിട്ടതാവും, പക്ഷേ വിവരമറിയിച്ചില്ലെ'ന്ന് മേയര്‍

തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മേയര്‍ കെ ശ്രീകുമാര്‍. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചനയില്ലാതെയാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളെടുത്തില്ലെന്നും മേയര്‍ പറഞ്ഞു.
 
Share this Video

Related Video