പുത്തുമലയിൽ തെരച്ചിൽ തുടരാനായി ജെസിബി എത്തിക്കാൻ ശ്രമം

വയനാട്ടിലെ പുത്തുമലയിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരാൻ കോഴിക്കോട് നിന്നും കൂടുതൽ രക്ഷാപ്രവർത്തകരെത്തും. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.   

Video Top Stories