സ്വര്‍ണ്ണക്കടത്ത് കേസ് മുന്‍ പ്രതിയും ബാലഭാസ്‌കറിന്റെ മാനേജറുമായിരുന്ന പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ മുന്‍ മാനേജര്‍ പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നേരത്തെ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതി കൂടിയാണ് പ്രകാശ് തമ്പി.
 
Share this Video

Related Video