Asianet News MalayalamAsianet News Malayalam

ബുക്ക് ചെയ്തവരുടെ പട്ടിക നോക്കി മദ്യം നല്‍കും, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബെവ്‌കോ

മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ നിര്‍ദ്ദേശവുമായി ബെവ്‌കോ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് പകരം ബുക്ക് ചെയ്യുന്നവരുടെ പട്ടിക ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കും. ഈ പട്ടിക നോക്കിയാവും മദ്യവില്‍പ്പന.