അവസാന അനുമതിക്കായി കാത്ത് ബെവ് ക്യൂ ആപ്പ്, മദ്യവിതരണം വൈകുന്നു

മദ്യവില്‍പ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് വൈകാന്‍ കാരണം ഗൂഗിളിന്റെ അനുമതി കിട്ടാത്തതെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഉടന്‍ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
Share this Video

Related Video