രജിത് കുമാറിന് സ്വീകരണം; നിയമം ലംഘിച്ച 50 ഓളം പേരെ തിരിച്ചറിഞ്ഞു, 13 പേര്‍ അറസ്റ്റില്‍

ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ 13 പേര്‍ അറസ്റ്റിലായി. എറണാകുളം,തൃശൂര്‍,ഇടുക്കി,കൊല്ലം ജില്ലകളിലുള്ളവരാണ് അറസ്റ്റിലായത്.
 

Video Top Stories