Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും.
 
First Published Nov 11, 2020, 5:11 PM IST | Last Updated Nov 11, 2020, 5:11 PM IST