ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ഫോറന്‍സിക് ലാബിലേക്കയച്ചു, രണ്ടാഴ്ച്ചക്കകം ഡിഎന്‍എ ഫലം


ജെജെ ആശുപത്രിയിലാണ് ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കിയത്. ഡിഎന്‍എ ഫലം വന്നാല്‍ രഹസ്യരേഖയായി സീല്‍ ചെയ്ത കവറില്‍ ഹോക്കോടതി രജിസ്ട്രാര്‍ക്ക് രണ്ടാഴ്ച്ചയ്ക്കകം നല്‍കും.

Video Top Stories