ഇരുമുടി കെട്ടി, പടി ചവിട്ടി ബിനോയ് കോടിയേരി ശബരിമലയില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി എത്തി  പതിനെട്ടാം പടി കയറിയാണ് ബിനോയ് ദര്‍ശനം നടത്തിയത്. 

Video Top Stories