കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസ്: മുഖ്യപ്രതികളിൽ ഒരാൾ പിടിയില്‍, രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍
കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ മുഖ്യപ്രതികളിലൊരാളായ തൃശൂര്‍ സ്വദേശി ഹാരിസ് പിടിയില്‍. പ്രതിക്ക് സിനിമാ മേഖലയിലെ ആളുകളുമായി ബന്ധങ്ങളുണ്ടെന്ന് പൊലീസ്. ഹാരിസ് വഴിയാണോ ഷംനയിലേക്ക് എത്തിയതെന്ന സംശയവും നിലനില്‍ക്കുന്നു. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.