'ഒളിച്ചും പാത്തുമല്ല, നേരെ തന്നെയാണ് പൊന്നാമറ്റത്തിലേക്ക് പോയിരുന്നത്'; ജോളിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ജോണ്‍സണ്‍

വില്‍പത്രം വ്യാജമാണെന്ന് തഹസില്‍ദാര്‍ ജയശ്രീക്ക് അറിയാമായിരുന്നുവെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍. ജോളിയുടെ സ്വര്‍ണം പലതവണ പണയം വെയ്ക്കാന്‍ വാങ്ങിയിട്ടുണ്ട്. അതല്ലാതെ പണമിടപാടുകളൊന്നും ഇല്ലായിരുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു.
 
Share this Video

Related Video