കലൂരിലെ വാഹനാപകടത്തിൽ വൻ വഴിത്തിരിവ്

കൊച്ചി കലൂരിൽ കാറിടിച്ച് ഒരാൾ മരിച്ച സംഭവം; കാറോടിച്ച യുവാക്കൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് പൊലീസ്. കാറിൽനിന്ന് എംഡിഎംഎ, കഞ്ചാവ് ബീഡി എന്നിവ കണ്ടെത്തി. കാറിലുണ്ടായിരുന്ന വിദ്യാർത്ഥിനികളെ ഇവർ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും കണ്ടെത്തൽ

Share this Video

Related Video