താമരശ്ശേരി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

കോപ്പിയടിച്ചെന്ന പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകന് എതിരെ പൊലീസ് കേസ്. താമരശ്ശേരി സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഷാദില്‍ നൂറാനി എന്ന അധ്യാപകനെതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.
 

Video Top Stories