'ഇത് സാധാരണ മരണമല്ല, ഗൂഢാലോചനയുണ്ട്'; മുഖ്യമന്ത്രിയെ കണ്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ കെ സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കും. സ്വര്‍ണക്കടത്ത് സംഘം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കെ സി ഉണ്ണി. 

Video Top Stories