കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറെ വി മുരളീധരന്‍ പരസ്യമായി ശാസിച്ചു

നിവേദക സംഘത്തോടൊപ്പം വിമാനത്താവള ഡയറക്ടര്‍ കാണാന്‍ എത്തിയതാണ് കേന്ദ്ര മന്ത്രിയെ പ്രകോപിപ്പിച്ചത്. കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയിക്കാനാണ് സംഘം എത്തിയത്


 

Video Top Stories