ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌ക്കാരം ആരോഗ്യമന്ത്രി കെ കെ ശെെലജക്ക് ഇന്ന് സമ്മാനിക്കും
നിപ പ്രതിരോധപ്രവര്‍ത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് കെ കെ ശൈലജയ്ക്ക് സമ്മാനിക്കുന്നത്.തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌ക്കാര ദാനം നിര്‍വ്വഹിക്കുക