വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനം; ദൃശ്യങ്ങള്‍

പത്തനംതിട്ട വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം. മുറിക്കകത്ത് പൂട്ടിയിട്ട് കസേര കൊണ്ട് തലയ്ക്കടിച്ചെന്ന് കുട്ടികള്‍ പറയുന്നു. അടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. വാര്‍ഡന്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
Share this Video

Related Video