പന്തീരാങ്കാവ് കേസില്‍ കത്തുമായി അമിത്ഷായുടെ മുന്നില്‍ പോകണോയെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് ചെന്നിത്തല

പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് ഒഴിവാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. എല്‍ഡിഎഫിനെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള താത്പര്യം വെച്ചിട്ട് മാവോയിസ്റ്റുകളെ ന്യായീകരിക്കാന്‍ വല്ലാത്ത വ്യഗ്രത കാണിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ കാലുപിടിക്കുന്നതിനേക്കാള്‍ നല്ലത് അമിത്ഷായെ സമീപിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
 
Share this Video

Related Video